ഓ എന്‍ വി
ഓ. എന്‍. വി. കുറുപ്പ്
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഭാരത സര്‍കാര്‍ 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിച്ചു.
ഓ എന്‍ വിയുടെ ചില കവിതകളാണ് താഴെ കൊടുക്കുന്നത്. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും വായിക്കാനും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും
ഓ എന്‍ വിയുടെ ചില കവിതകളാണ് താഴെ കൊടുക്കുന്നത്. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും വായിക്കാനും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും