കാവാലം നാരായണപ്പണിക്കര്‍
കാവാലം
കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ 1928 ഏപ്രില്‍ 28 നു ജനിച്ചു. കോട്ടയം സി. എം. എസ് കോളേജ്, ആലപ്പുഴ എസ്. ഡി. കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1955 മുതല്‍ വക്കീല്‍ ആയി പ്രാക്ടിസ് തുടങ്ങിയെങ്കിലും 1961 മുതല്‍ നാടന്‍ കലകള്‍ , സാഹിത്യം, നാടകം തുടങ്ങിയ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ സമയവും ചെലവഴിച്ച് തുടങ്ങി.
ശാരദാമണിയാണ് ഭാര്യ. കാവാലം ഹരികൃഷ്ണന് (2009 സെപ്റ്റംബറില്‍ നിര്യാതനായി), കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍ .
2007 ല്‍ ഭാരതം അദ്ദേഹത്തെ പദ്മഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചു. കാവാലത്തിന്റെ നാടോടിത്താളമുള്ള കവിതകള്‍ ഏറെ ജനകീയങ്ങളാണ്.
അദ്ദേഹത്തിന്റെ ചില കവിതകള്‍ ചുവടെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും