കുമാരനാശാന്
കുമാരനാശാന്
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ് എന്‍. കുമാരനാശാന്. 1873 ഏപ്രില്‍ 12-ന് ചിറയിന്കീഴ്കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടിലാണ് ആശാന് ജനിച്ചത്. ആശാന്റെ കൃതികള്‍ കേരളീയ സാമൂഹികജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ സഹായകമായി. 1924ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ (റിഡീമര്‍ ബോട്ടപകടം) അമ്പതാമത്തെ വയസ്സില്‍ മരിച്ചു. കുമാരനാശാന്റെ ഏതാനും കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.