വി. ടി. കുമാരന്
വി. ടി. കുമാരന്
എസ്. കോരന്റേയും തിരുവാലയുടേയും പുത്രനായി 1926 ജൂലൈ 1 വടകരയിലാണ് വി.ടി.കുമാരന് ജനിച്ചത്. മടപ്പിള്ളി ഫിഷറീസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്നു. 1972 ല്‍ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു. വോള്‍ഗയിലെ താമരപ്പൂക്കള്‍ , ഓണക്കിനാവുകള്‍ , നീലക്കടമ്പ്, തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും ഭാരതീയ സംസ്കാരത്തിന്റെ കൈവഴി, മഞ്ജരി, തെരഞ്ഞെടുത്ത ലേഖനങ്ങള്‍ തുടങ്ങിയ ലേഖന സമാഹാരങ്ങളും കുര്സാക്ക് യുദ്ധം, ചോരയുടെ പൂക്കളം തുടങ്ങിയ വിവര്‍ത്തന ഗ്രന്ഥങ്ങളും ദുശ്ശള എന്ന നാടകവുമാണ് പ്രധാന കൃതികള്‍ .1986 ഒക്ടോബര്‍ 12 ന് കുമാരന് മാഷ് ദിവംഗതനായി.
അദ്ദേഹത്തിന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനുമുതകുന്ന പേജില്‍ എത്താം.
അദ്ദേഹത്തിന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനുമുതകുന്ന പേജില്‍ എത്താം.