ഡോ: ജെ. കെ. എസ്. വീട്ടൂര്‍
കവിയും കഥാകൃത്തുമായ ഡോ: ജെ. കെ. എസ്. വീട്ടൂര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫിസീഷ്യനും അദ്ധ്യാപകനുമാണ്
“മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
പനിമഞ്ഞുതോരാ പുലര്‍കാലമെന്നപോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ
ഇരുളിന്റെ കുരിരുള്‍ ദൂരത്തകറ്റുന്ന
അരുണപ്രഭാത കണങ്ങള്‍ പോലെ
മലയാളമേ നിന്റെ വാക്കുകള്‍ പോലേതു
ലെയമുണ്ടു തെല്ലിട തങ്ങി നില്ക്കാന്“ - എന്റെ ഭാഷ ( ഡോ: ജെ. കെ. എസ്. വീട്ടൂര്‍ )
ഡോ: വീട്ടൂരിന്റെ ഏതാനും കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ഞെക്കിയാല്‍ കവിത കേള്‍ക്കാനും വായിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമുണ്ടാകും.

- വാറ്റ്
- അകലങ്ങളില്‍
- എന്റെ ഭാഷ