രാജീവ് ആലുങ്കല്‍
മലയാള സിനിമയിലെ ശ്രദ്ധേയരായ ഗാനരചയിതാക്കളിലൊരാളാണ് രാജീവ് ആലുങ്കല്‍ . 1973 ആഗസ്റ്റ് 17 നു ചേര്‍ത്തല താലൂക്കിലെ കടക്കരപ്പള്ളിക്കടുത്ത് ആലുങ്കല്‍ ഗ്രാമത്തില്‍ ജനിച്ചു. രാജീവ് ആലുങ്കലിന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു.
കവിതയുടെ പേരില്‍ ഞെക്കിയാല്‍ കവിത വായിക്കുവാനും കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യുവാനും സാധിക്കും.
കവിതയുടെ പേരില്‍ ഞെക്കിയാല്‍ കവിത വായിക്കുവാനും കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യുവാനും സാധിക്കും.