ബാലചന്ദ്രന് ചുള്ളിക്കാട്
ബാലചന്ദ്രന് ചുള്ളിക്കാട്
1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം.എൽ) അനുഭാവം പുലർത്തി. ജനകീയ സാംസ്കാരിക വേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.
ചുള്ളിക്കാടിന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും വായിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.
ചുള്ളിക്കാടിന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും വായിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.