_വൈലോപ്പിള്ളി ശ്രീധര മേനോന്
വൈലോപ്പിള്ളി ശ്രീധരമേനോന്
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി)) എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11 നു ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു, രണ്ട് ആൺമക്കൾ, ഡോ:ശ്രീകുമാർ, ഡോ:വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട് സ്പർശിച്ച കവിയാണ് വൈലോപ്പിള്ളി. 1985 ഡിസംബർ മാസം 22-ന് അന്തരിച്ചു.
കൃതികള്‍
കവിതാ സമാഹാരങ്ങള്‍
കന്നിക്കൊയ്ത്ത്
കുടിയൊഴിക്കല്‍
ഓണപ്പാട്ടുകാര്‍
കുന്നിമണികള്‍
വിത്തുംകൈക്കോട്ടും
കടല്‍ക്കാക്കകള്‍
കുരുവികള്‍
കയ്പവല്ലരി
വിട
മകരക്കൊയ്ത്ത്
മിന്നാമിന്നി
പച്ചക്കുതിര
മുകുളമാല
കൃഷ്ണമൃഗങ്ങള്‍
അന്തിചായുന്നു
നാടകങ്ങള്‍
ഋശ്യശൃംഗന്
അലക്സാണ്ടര്‍
സ്മരണ
കാവ്യലോക സ്മരണകള്‍
വൈലോപ്പിള്ളിയുടെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.
കൃതികള്‍
കവിതാ സമാഹാരങ്ങള്‍
കന്നിക്കൊയ്ത്ത്
കുടിയൊഴിക്കല്‍
ഓണപ്പാട്ടുകാര്‍
കുന്നിമണികള്‍
വിത്തുംകൈക്കോട്ടും
കടല്‍ക്കാക്കകള്‍
കുരുവികള്‍
കയ്പവല്ലരി
വിട
മകരക്കൊയ്ത്ത്
മിന്നാമിന്നി
പച്ചക്കുതിര
മുകുളമാല
കൃഷ്ണമൃഗങ്ങള്‍
അന്തിചായുന്നു
നാടകങ്ങള്‍
ഋശ്യശൃംഗന്
അലക്സാണ്ടര്‍
സ്മരണ
കാവ്യലോക സ്മരണകള്‍
വൈലോപ്പിള്ളിയുടെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.