അനില്‍ പനച്ചൂരാന്
അനില്‍ പനച്ചൂരാന്
കായംകുളത്തിനടുത്തു് വാരണപ്പള്ളി പനച്ചൂരാൻ വീട്ടിൽ ശ്രീ ഉദയഭാനുവിന്റേയും ശ്രീമതി ദ്രൗപതിയുടേയും മകനായി ജനിച്ചു. കായംകുളം സെന്റ് മേരീസ് സ്കൂൾ, കായംകുളം ഗവണ്മെന്റ് സ്കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളെജ്, വാറങ്കൽ കാക്കാത്തിയ സർവകലാശാല എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. കായംകുളം കോടതിയിൽ അഭിഭാഷകനാണു്. കായംകുളത്തു് സ്ഥിരതാമസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ
ശ്രീ അനില്‍ പനച്ചൂരാന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.
ശ്രീ അനില്‍ പനച്ചൂരാന്റെ ചില കവിതകള്‍ താഴെ ചേര്‍ക്കുന്നു. കവിതയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കവിത കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.
- അധിനിവേശം
- അക്ഷേത്രിയുടെ ആത്മഗീതം
- ചോര വീണ മണ്ണില്‍
- എന്റെ വാനമ്പാടിക്ക്
- പ്രണയകാലം
- സുരഭി
- കവിത മഴ
- പൊലിയുന്ന തിരിനാളങ്ങള്‍
- പുംശ്ചലി
- സേമോന്റെ സങ്കീര്‍ത്തനം
- യാമിനിക്ക്
- അനാഥന്
- പാര്‍വ്വതി
- പ്രവാസികളുടെ പാട്ട്
- പുലപ്പേടി
- വില്ക്കുവാന് വച്ചിരിക്കുന്ന പക്ഷികള്‍
- ഓര്‍മ്മകള്‍
- ഒരു മഴ പെയ്തെങ്കില്‍
- സ്മൃതി മധുരം
- വെളിപാട് പുസ്തകം