മുരുകന് കാട്ടാക്കട
മുരുകന് കാട്ടാക്കട
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കുച്ചപ്പുറം എന്ന ഗ്രാമത്തില്‍ ബി. രാമന് പിള്ളയുടേയും ജി. കാര്‍ത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന എസ് എം വി സ്കൂളില്‍ സാമ്പത്തികശാസ്ത്ര അധ്യപകനായി ജോലി നോക്കുന്നു.
- ബാഗ്ദാദ്
- ഇടം
- കണ്ണട
- കാത്തിരുപ്പ്
- കൊഴിയുന്ന ഇലകള്‍ പറഞ്ഞത്
- കാഴ്ച
- കാവല്‍മാടം
- ഓണം
- ഒന്‍പതാം പാഠം
- ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്
- ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്
- പക
- രക്തസാക്ഷി
- തിരികെ യാത്ര
- ഉണരാത്ത പദ്മതീര്‍ത്ഥങ്ങള്‍